Correspondent

Crime, Kerala

ആലുവയില്‍ ഭിന്ന ലിംഗക്കാരിയും സുഹൃത്ത് റാഷിദുല്‍ ഹഖും തട്ടിക്കൊണ്ടുപോയത് ഒരു മാസം പ്രായമുള്ള കുഞ്ഞിനെ : രണ്ട് മണിക്കൂറിനുള്ളില്‍ പ്രതികളെ കുടുക്കി പോലീസ്

ആലുവയില്‍ നിന്ന് ഒരു മാസം പ്രായമായ കുട്ടിയെ തട്ടിക്കൊണ്ടുപോയ ഇതരസംസ്ഥാനക്കാർ അറസ്റ്റില്‍. ആസാം സ്വദേശിയും ഭിന്ന ലിംഗക്കാരിയുമായ റിങ്കി (20) സുഹൃത്ത് ആസാം നാഗോണ്‍ സ്വദേശിയുമായ റാഷിദുല്‍ ഹഖ് (29) എന്നിവരെയാണ് ആലുവ പോലീസ് രണ്ട് മണിക്കൂർ നേരത്തെ സാഹസികമായ അന്വേഷണത്തിനൊടുവില്‍ പിടികൂടിയത് ബീഹാർ സ്വദേശിനിയുടെ ഒരു മാസം പ്രായമായ ആണ്‍കുട്ടിയെയാണ് തട്ടിയെടുത്തത്. കുട്ടിയെ തട്ടിക്കൊണ്ടു പോയി 70000 രൂപ ആവശ്യപ്പെട്ടതായി 14 ന് രാത്രി 8 മണിയോടെയാണ് സ്റ്റേഷനില്‍ വിവരം ലഭിക്കുന്നത്. തുടർന്ന് പോലീസ് പാർട്ടി…

Kerala

മുക്കുപണ്ടം പണയം വെച്ചു പണംതട്ടിയ കേസുകളിലെ പ്രതി അറസ്റ്റില്‍

  മുക്കുപണ്ടം പണയംവെച്ചു ധനകാര്യസ്ഥാപനത്തില്‍ നിന്നും പണം തട്ടിയെടുത്ത പ്രതികള്‍ പിടിയിലായി.     ആദിനാട്, കേശവപുറത്ത് വടക്കതില്‍, രാജന്‍ മകന്‍ പ്രതാപ് ചന്ദ്രന്‍ (50) ആണ് കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായത്. ഓച്ചിറ ഹൗസിംഗ് സഹകരണ സംഘത്തിന്‍റെ ആദിനാട് ബ്രാഞ്ചിലും കുലശേഖരപുരം സര്‍വീസ് സഹകരണ സൊസൈറ്റിയിലും അമ്പനാട്ട്മുക്ക് പുത്തന്‍ തെരുവ് ബ്രാഞ്ചിലും പല ദിവസങ്ങളിലായി ഇയാള്‍ വ്യാജ സ്വര്‍ണ്ണാഭരണങ്ങള്‍ പണയപ്പെടുത്തി മുപ്പത്തിനാല് ലക്ഷത്തിലധികം രൂപ തട്ടിയെടുത്തിരുന്നു.  

Crime, Kerala

ക്രിസ്‌മസ് ന്യൂ ഇയര്‍ ബമ്ബര്‍ ലോട്ടറി കളര്‍പ്രിന്റ് വിറ്റ് ഡിവൈഎഫ്‌ഐ നേതാവ്, ടിക്കറ്റെടുത്തവര്‍ക്ക് സമ്മാനമടിച്ചതോടെ കുടുങ്ങി

പുനലൂർ..ക്രിസ്മസ്, ന്യൂ ഇയർ ബമ്ബർ ലോട്ടറികളുടെ കളർ പകർപ്പെടുത്ത് വില്പന നടത്തിയെന്ന പരാതിയില്‍ ലോട്ടറി വില്പനക്കാരനായ ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റില്‍   ഡി.വൈ.എഫ്.ഐ പുനലൂർ നോർത്ത് കമ്മിറ്റി മുൻ സെക്രട്ടറിയും പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനുമായ വാളക്കോട് ടി.ബി ജംഗ്ഷൻ കുഴിയില്‍ വീട്ടില്‍ ബൈജു ഖാനാണ് (38) അറസ്റ്റിലായത്.   ടി.ബി ജംഗ്ഷനിലെ അല്‍ഫാന ലക്കി സെന്റർ വഴിയാണ് തട്ടിപ്പ് നടത്തിയത്. പകർപ്പെടുത്ത് വില്പന നടത്തിയ ചില ടിക്കറ്റുകള്‍ക്ക് സമ്മാനം ലഭിച്ചിരുന്നു. ഇതോടെ ഒറിജിനല്‍…

Crime, Kerala

ജില്ലാ ജയിലിലേക്ക് കൊണ്ടുപോകവേ പോലീസിനെ വെട്ടിച്ച്‌ കടന്നു കളഞ്ഞു; റിമാൻഡ് പ്രതി ഒടുവില്‍ പിടിയില്‍

കൊല്ലം.പോലീസിനെ വെട്ടിച്ച്‌ കടന്നുകളഞ്ഞ റിമാൻഡ് പ്രതി പിടിയിലായി. കൊല്ലം ജില്ലാ ജയിലിലേക്ക് കൊണ്ട് പോകും വഴിയാണ് പ്രതി കടന്ന് കളഞ്ഞത്.   തങ്കശ്ശേരി കാവല്‍ നഗർ 91ല്‍ സാജനാണ് (23) അറസ്റ്റിലായത്. ഈ മാസം 7-ന് വൈകിട്ട് 6.45ന് ജില്ലാ ജയിലിന് മുൻപില്‍ നിന്നായിരുന്നു ഇയാള്‍ രക്ഷപെട്ടത്. വാടിയിലെ ഒരു വീട്ടില്‍ നിന്ന് കഴിഞ്ഞ മാസം 29ന് മൊബൈല്‍ മോഷ്ടിച്ച കേസിലാണ് പള്ളിത്തോട്ടം പൊലീസ് ഇയാളെ പിടികൂടിയത്. അന്ന് കേസില്‍ റിമാൻഡിലായ സാജനെ ജയിലിലേക്ക് കൊണ്ട് പോകും…

Entertainment, Kerala

മലയാള സിനിമയുടെ ചരിത്രം തിരുത്താൻ എൽക്ലാസിക്കോ എത്തുന്നു..

    നവാഗത സംവിധായകനായ റോഷ് റഷീദിന്റെ സംവിധാനത്തിൽ ആണ് ചിത്രം ഒരുങ്ങുന്നത്     വർഷങ്ങളുടെ പാരമ്പര്യം പേറുന്ന മലയാള സിനിമയിൽ പുതുമകളുടെ കയ്യൊപ്പുകൾ തീർത്ത നിരവധി അതുല്യ കലാകാരന്മാർ ഉണ്ട് നമുക്ക്.. വെള്ളിത്തിരയുടെ ഓർമതാളുകളിൽ അവയെല്ലാം ചരിത്രങ്ങളായി നിലനിക്കുകയും ചെയ്യുന്നുണ്ട്… അടുത്ത കാലങ്ങളിൽ നവാഗത സംവിധായകരുടെ സൃഷ്ടികൾ മലയാളക്കര ചേർത്ത് പിടിച്ചതും നമ്മൾ കണ്ടതാണ്.. കനകം വിളയുന്ന കാഞ്ഞിരപ്പള്ളി പണ്ടേ മലയാള സിനിമക്ക് ഒരു വസന്തം തന്നെയായിരുന്നു… അതിൽ ഒരു പൊൻ തൂവൽകൂടി ചാർത്താൻ…

Crime, Kerala

യുവതിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി പിടിയില്‍

കൊച്ചി: ആലുവയില്‍ യുവതിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. മുപ്പത്തടം സ്വദേശി അലിയാണ് ആലുവ പൊലീസിന്റെ പിടിയിലായത്. ചൂണ്ടി സ്വദേശി ടെസിയുടെ നേരെയാണ് ഇയാള്‍ പെട്രോള്‍ ഒഴിച്ചത്. തന്നെ മൊബൈലില്‍ ബ്ലോക്ക് ചെയ്തതിലുള്ള വൈരാഗ്യവും വീട്ടില്‍ വരരുതെന്ന് ആവശ്യപ്പെട്ടതുമാണ് ടെസിയെ ആക്രമിക്കാന്‍ കാരണമെന്നാണ് അലി പൊലീസിനോട് പറഞ്ഞത്. ആലുവയില്‍ സ്‌കൂട്ടറിലെത്തിയ യുവതിയെ പ്രതി ബൈക്ക് ഉപയോഗിച്ച് തടഞ്ഞു നിര്‍ത്തിയ ശേഷം ദേഹത്ത് പെട്രോള്‍ ഒഴിക്കുകയായിരുന്നു. യുവതി ഓടി അടുത്തുള്ള കടയിലേക്ക് കയറുകയായിരുന്നു. തുടര്‍ന്ന് അടുത്തുള്ള…

Crime, Kerala

എം.ഡി.എം.എയുമായി അമ്മയും മകനും ഉള്‍പ്പടെ മൂന്നുപേ‌ര്‍ അറസ്റ്റില്‍

അമ്മയും മകനും ഉള്‍പ്പടെ മൂന്നുപേരെ എം.ഡി.എം.എയുമായി അഞ്ചല്‍ പൊലീസ് അറസ്റ്റ് ചെയ്തു. കടവറം റോണക് വില്ലയില്‍ ലാന ജേക്കബ് (50), മകൻ റോണക് (22), മകന്റെ സുഹൃത്ത് ആലഞ്ചേരി കൃഷ്ണവിലാസത്തില്‍ ആകാശ് (22) എന്നിവരാണ് അറസ്റ്റിലായത്   നേരത്തെ അറസ്റ്റിലായ അയിലറ സ്വദേശി പ്രദീപിനെ ചോദ്യം ചെയ്തപ്പോള്‍ കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. ഒളിവില്‍ കഴിഞ്ഞിരുന്ന പ്രദീപിനെ തമിഴ്നാട്ടില്‍ നിന്ന് രണ്ട് ദിവസം മുമ്ബാണ് പിടികൂടിയത്. ഇയാള്‍ റിമാൻഡിലാണ്. പ്രദീപിന് ഒളിവില്‍ പോകാനും മറ്റും ലീന…

Crime, Kerala

ആരാണ് സബ് ഇൻസ്പെക്ടർ ജിനു ?

    ഇന്ന് കേരളം മുഴുവൻ ചർച്ച ചെയ്യുന്ന പത്രമാധ്യമങ്ങൾ നിഷ്കരണം പിച്ചിച്ചീന്തുന്ന പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ ക്രൂരനായ സബ് ഇൻസ്പെക്ടർ.   ഈ ചർച്ചയിലേക്ക് നയിച്ച കാരണത്തെപ്പറ്റിയും പറയണമല്ലോ കഴിഞ്ഞദിവസം രാത്രിയിൽ പത്തനംതിട്ട ഹൈ ഡേ ബാറിന് മുൻവശം പത്തനംതിട്ട പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ജിനുവും സംഘവും നടത്തിയ നരനായാട്ടിനെ പറ്റിയാണ് ഇന്ന് കേരളം മുഴുവൻ ചർച്ച ചെയ്യുന്നത്     സംഭവം നടക്കുന്നത് രാത്രി 11 മണിക്ക് ശേഷം പകല് മുഴുവൻ വിശ്രമമില്ലാതെ…

Uncategorized

യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച യുവാക്കൾ പിടിയിൽ.

യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പിടിയിലായി.
കുലശേഖരപുരം അമ്പനാട്ട്മുക്ക് സുനാമി കോളനിയിൽ മണിമന്ദിരത്തിൽ ചിത്തൻ മകൻ ചിക്കു.
കുലശേഖരപുരം ചങ്ങേഴത്തു വടക്കതിൽ രഘു മകൻ അനന്തു എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്

ഞായറാഴ്ച രാത്രിയാണ് ആദിനാട് സുനാമി കോളനിക്ക് സമീപം വെച്ച് അക്രമം നടന്നത്

ക്ലാപ്പന സ്വദേശികളായ യുവാക്കൾ ബൈക്കിൽ വരവേ പ്രതികൾ

1 2 3 4 5 6 7
May 2026
S M T W T F S
 12
3456789
10111213141516
17181920212223
24252627282930
31  

    ABOUT

    Rashtrawadi News is dedicated to upholding the values of national integrity and transparent journalism. As a multi-language news platform, we provide in-depth analysis of national policies, governance, and cultural heritage.

    Tel : +91 9809118811
    Email : mail@rashtrawadinews.com
    Address : Gandariamman Kovil Road, Statue, GPO, Thiruvananthapuram, Kerala – 695001, India